പട്ടിക്കാട്: വഴുക്കുംപാറ മൈലാതോട്ടത്തില് പരേതനായ മത്തായിയുടെ മകന് ജോണി (77) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കള്‍: റെജി, ബിജു, ജിജു. മരുമക്കള്‍: ലാലി, ഷൈനി.