ആലപ്പാട്: എലുവത്തിങ്കൽ പോൾ (74) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസി. മക്കൾ: ബിജു, മഞ്ജു. മരുമക്കൾ: സിമോണ, തോമസ്.