അന്തിക്കാട്: ആൽ സെന്ററിനുസമീപം മേനോത്തുപറമ്പിൽ വിജയരാഘവൻ (81) നിര്യാതനായി. അന്തിക്കാട് സെന്ററിൽ ദീർഘകാലം ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ: പരേതയായ ഭാരതി. മക്കൾ: ശ്രീജ, ഷീബ, ഷീന, ഷിനു. മരുമക്കൾ: രാജൻ, സുമൻ, സന്തോഷ്, സന്തോഷ്.