താനാളൂർ: അരീക്കാട് തവളാംകുന്ന് പരേതനായ പണിക്കരുണ്ടിൽ ഹംസയുടെ മകൻ അബ്ദുറഹ്മാൻ (മാനു -55) നിര്യാതനായി. ഭാര്യ: സെക്കീന. മക്കൾ: ആഷിഖ് (ദുബൈ), ഷാഹിദ, റാഹില, റുഷൈദ. മരുമക്കൾ: അൻഫൽ പറമ്പിലങ്ങാടി, ആഷിഖ് ചിലവിൽ, ഷാഷ്മിൻ തലശ്ശേരി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അരീക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.