പൊന്നാനി: ആലൂപ്പാടത്ത് കുഞ്ഞാപ്പുവിന്റെ ഭാര്യ മുണ്ടി (70) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, രുഗ്മിണി (പുറത്തൂർ), ഭാസ്കരൻ (ഐ.ടി ഇൻസ്ട്രക്ടർ, കോഴിക്കോട്), മിനി (സ്റ്റാഫ് നഴ്സ്, പാലപ്പെട്ടി ഹെൽത്ത് സെൻറർ), പ്രഭാകരൻ. മരുമക്കൾ: മുരളി, ലക്ഷ്മി എന്നിവർ മരുമക്കളുമാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കുറ്റിക്കാട് ശ്മശാനത്തിൽ.