തിരൂരങ്ങാടി: കൊടിഞ്ഞി കടുവാളൂർ പത്തൂർ കോയക്കുട്ടി ഹാജി (കളത്തിൽ ബാപ്പു -68) നിര്യാതനായി. ഏറെകാലം കടുവാളൂർ മഹല്ല് സെക്രട്ടറി, മുബാറക് നഗർ മസ്ജിദ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തലാപ്പിൽ പാത്തുമ്മക്കുട്ടി. മക്കൾ: മൂസക്കുട്ടി, ബഷീർ (ടൈൽസ് ഗാലറി വെന്നിയൂർ), സാജുദ്ദീൻ, സറീന. മരുമക്കൾ: അബ്ദുൽ ഗഫൂർ കൊയപ്പകോലോത്ത് (വെന്നിയൂർ കൊടിമരം), ബുഷ്റ, നുസ്രത്ത്, ആയിഷാബി. സഹോദരങ്ങൾ: പരേതനായ കുഞ്ഞാലൻ ഹാജി, അബ്ദുൽഖാദർ ഹാജി, ആയിശുമ്മു.