പരപ്പനങ്ങാടി: ബാലുശ്ശേരി പിണങ്ങോട്ട് ഉണ്ണി മാധവൻ നായർ (86) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: നന്ദിനി, ഗോകുൽദാസ് (കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട്). മരുമക്കൾ: ദേവദാസ്, ലക്ഷ്മീദേവി.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പരപ്പനങ്ങാടി നെടുവ ചൊനാംകണ്ടം തറവാട് വീട്ടുവളപ്പിൽ.