എടക്കര: ചുങ്കത്തറ കൈപ്പിനി കൊരമ്പയിൽ അലവിയുടെ ഭാര്യ ഉണ്ണിപാത്തു (82) നിര്യാതയായി. മക്കൾ: അബൂബക്കർ, ആമിന, സഫിയ. മരുമക്കൾ: അലി, അലവി, സുലൈഖ.