തിരൂര്‍: പത്തംപാട് മഹല്ല് പ്രസിഡന്റും തിരൂര്‍ പൂക്കയില്‍ മലബാര്‍ ഫര്‍ണിച്ചര്‍ ഉടമയുമായ മുഹമ്മദുകുട്ടി (കുഞ്ഞു ഹാജി -68) നിര്യാതനായി. ഭാര്യ: നഫീസ മോള്. മക്കള്‍: അബ്ദുറഹിമാന്, അമീര്‍, മശ്ഹൂദ്, ജസ്നി. മരുമക്കള്‍: ബഷീര്‍(ദുബൈ), ജസീല, സുജിത, സുല്‍ഫിയ.