തോടന്നൂർ: സി.വി. മമ്മു വൈദ്യരുടെ ഭാര്യ ചെറിയ വളപ്പിൽ കുഞ്ഞാമി ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ആയിശ, ഖാദർ, ഹമീദ് (ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി), സുബൈദ, സറീന, മുനീർ, പരേതനായ സി.വി. അബ്ദുല്ല മാസ്റ്റർ. മരുമക്കൾ: ഹസീന, ആയിശ, സഫിയ, സമീറ, കുഞ്ഞമ്മദ്, നൗഷാദ്, പരേതനായ അമ്മദ്. സഹോദരങ്ങൾ: അബ്ദുറഹിമാൻ, കുഞ്ഞമ്മദ്, മൊയ്തു, മൂസ, കാസിം, ബിയ്യാത്തു, ഖദീജ.