കോട്ടക്കൽ: ചാപ്പനങ്ങാടി സ്വദേശി മൂട്ടപറമ്പൻ കുഞ്ഞിമുഹമ്മദിന്റെ മകൻ സൈദ് (74) നിര്യാതനായി. ഭാര്യ: കദിയാമു. മക്കൾ: മുഹമ്മദ് മുസ്തഫ, ഇബ്രാഹീം, റംല, ആസ്യ, അബ്ദുൽ അസീസ്. മരുമക്കൾ: ബുഷ്റ, സുനീറ, നജ്മ. സഹോദരി: ഫാത്തിമ മൊറയൂർ.