മലപ്പുറം: കോട്ടപ്പടി പരേതനായ അഴുവളപ്പിൽ അലവിക്കുട്ടിയുടെ ഭാര്യ കടക്കാടൻ ആയിഷ (70) നിര്യാതയായി. മക്കൾ: ഹാരിസ് (ജിദ്ദ), ഫൈസൽ ബാബു, ഫർഷാദ് (ഇരുവരും ഖത്തർ). മരുമക്കൾ: സജ്ന (പയ്യനാട്), സഫീന (പൂക്കോട്ടൂർ), ഷഹന (വടക്കാങ്ങര).