കരുവാരകുണ്ട്: കണ്ണത്ത് സി.ടി റോഡിലെ കളക്കണ്ടൻ മുഹമ്മദിന്റെ ഭാര്യ പേങ്ങാട്ടിരി നഫീസ (78) നിര്യാതയായി. മക്കൾ: സുഹ്റ, സൈനബ. മരുമക്കൾ: അബ്ദുൽ നാസർ (കണ്ണത്ത്), അബ്ദുൽ നാസർ.