തിരൂരങ്ങാടി: മൂന്നിയൂർ ചിനക്കൽ കെ.ടി. മുഹമ്മദ് ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (66) നിര്യാതയായി. മക്കൾ: അബൂബക്കർ സിദ്ദീഖ്, സക്കീർ ഹുസൈൻ, ഫിറോസ്, സൗദാബി. മരുമക്കൾ: ബഷീർ, ഹസീന, സുഹറ, ഷഹനാസ്.