നാദാപുരം: മുടവന്തേരി മീത്തലെവീട്ടിൽ പള്ളിപറമ്പത്ത് ഫാത്തിമ (87) നിര്യാതയായി. മക്കൾ: ഹാഷിം തങ്ങൾ, കുഞ്ഞിബീവി. മരുമക്കൾ: സൈനബ ബീവി, സുലൈമാൻ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മൊയ്തു, കുഞ്ഞമ്മദ്, അബൂബക്കർ, അയിശു.