നടുവണ്ണൂർ: കരുമ്പാപ്പൊയിലിൽ പരേതനായ നെരോത്ത് കുഞ്ഞായിയുടെ ഭാര്യ നഫീസ ഉമ്മ (83) നിര്യാതയായി. മക്കൾ: ഫാത്തിമ, അമ്മത്, റുഖിയ, കരീം, സുബൈർ. മരുമക്കൾ: റസിയ, ജമീല, സമീറ, പരേതനായ ആലി, അമ്മത് കോയ.