അങ്ങാടിപ്പുറം: മരിങ്ങത്ത് കോളനിയിൽ പരേതനായ കണ്ടന്റെ മകൻ മേലാത്ര ചന്ദ്രൻ (48) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: നിഷ, നികേഷ്. മരുമകൻ: പ്രജോഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് അങ്ങാടിപ്പുറം നീലീശ്വരം ശ്മശാനത്തിൽ.