പുല്ലൂരാംപാറ: ഒറ്റപ്ലാക്കല്‍ തോമസ് (തൊമ്മച്ചന്-92) നിര്യാതനായി. ഭാര്യ: പരേതയായ മോനിക്ക. മക്കള്‍: ജോസുകുട്ടി, ജോണ്‍, ഡൊമിനിക്, ഗ്രേഷ്യസ്, മേഴ്സി. മരുമക്കള്‍: ഷെറിന്, മേഴ്സി, ലൈസ, ഷീബ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.