വടകര: ചോമ്പാൽ പീടികക്കണ്ടി സരള (61) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതന്. മക്കള്‍: അജീഷ്, വിജേഷ് (ഇരുവരും ദുബൈ), നിഷ, അപ്പു. മരുമക്കള്‍: ഷൈജു, അമ്പിളി, നിജിഷ. സഹോദരങ്ങള്‍: നളിനി, ഹരീന്ദ്രന്‍, സുരേന്ദ്രന്, വനജ, സജീവന്, ഉഷ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന്.