പൂക്കാട്: പെരുമാൾ താഴെ മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നൗഫൽ (ഖത്തർ), നൗഫിയ, നൗഷിറ. മരുമക്കൾ: ഷബ്ന, റാഫി, ഹാരിസ്.