വെസ്റ്റ് മാങ്കാവ്: അബ്ദുല്ലക്കോയ (85) മാട്ടത്ത്പറമ്പ് വസതിയില്‍ നിര്യാതനായി. ഭാര്യ: ബീവി. മക്കള്‍: അബ്ദുൽ നാസര്‍, സിദ്ദീഖ്, അബ്ബാസ്, സെക്കീന, സെറീന, പരേതരായ തസ്ലീന. മരുമക്കള്‍: ആയിശ, നൂര്ജഹാന്, അഷ്റഫ്.