വടകര: ചോമ്പാല കല്ലാമലയിലെ തടിയന്റെ പറമ്പത്ത് രജീന്ദ്രൻ (77) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ശ്രീജ, രാജേഷ്, ശ്രീജിത്ത് (കേരള ബാങ്ക്). മരുമക്കൾ: ഗണേശൻ, ബിജിന, ശാലിനി.