നല്ലളം: കുന്നുമ്മൽ മക്കാട്ട് വീട്ടിൽ അബ്ദുൽ നാസർ (58) നിര്യാതനായി. പിതാവ്: പരേതനായ ഹുസൈൻ. മാതാവ്: ആയിശാബി. ഭാര്യ: പി.കെ. റസിയ. മക്കൾ: നിഹഷീന, മുഹമ്മദ് നിയാസ്. മരുമകൻ: ദാവൂദ് സി.ടി. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഫൗസിയ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കുന്നുമ്മൽ പള്ളിയിൽ.