വാണിമേൽ: തുലാംപറമ്പത്ത് ബാലകുറുപ്പ് (82) നിര്യാതനായി. ഭാര്യ: ഭാർഗവി അമ്മ. മക്കൾ: ബിന്ദുലേഖ, ബീന. മരുമക്കൾ: വിനോദ്, സാബു.