ബേപ്പൂർ: അച്ചാരതോപ്പിൽ ദാസൻ (73) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സ്മിത, സനേഷ്, സബീഷ്. മരുമക്കൾ: ചന്ദ്രൻ, ദീപ, നീഞ്ചു. സഹോദരങ്ങൾ: നാരായണി, ശൈലജ, ഗീത, ഉഷ.