നടുവണ്ണൂർ: കോട്ടൂർ പടിയക്കണ്ടി അച്ചിയത്ത് പരേതനായ പി.കെ. ഉമ്മർ കുട്ടിയുടെ ഭാര്യ അച്ചിയത്ത് മറിയം (77) നിര്യാതയായി. മക്കൾ: കെ.കെ. മൊയ്തീൻകോയ (അബൂദബി), സുബൈദ (ഓസ്ട്രിയ-വിയന്ന), സുഹ്റ (നൊച്ചാട്), സി. സഫിയ (ഒയാസിസ് കരാട്ടേ സെന്റർ നടുവണ്ണൂർ), സി. മുഹമ്മദ് (ജി.എച്ച്.എസ്.എസ് കോക്കല്ലൂർ). മരുമക്കൾ: റഹ്മത്ത് ബീഗം, വി.കെ. മജീദ്, ഒ.കെ. യൂസഫ്, കെ.കെ. അഹമ്മദ്, രഹ്ന.