കോഴിക്കോട്: പരേതനായ പറയേരി കുന്നുമ്മൽ രാഘവൻ ഏറാടിയുടെ ഭാര്യ മാധവികുട്ടി അമ്മ (83) നിര്യാതയായി. മക്കൾ: ദിനേശൻ (പ്രകാശ് ഫർണിഷേഴ്സ്), നിഷ. മരുമക്കൾ: അശോകൻ, ഗീത. സഹോദരങ്ങൾ: ജാനകി അമ്മ, പരേതയായ ദേവയാനി അമ്മ, പത്മാവതി അമ്മ, ഗംഗാധരൻ നായർ, വിജയകുമാർ, മുരളീധരൻ. സഞ്ചയനം ഞായറാഴ്ച.