തഴവ: കടത്തൂർ തെന്നാട്ട് വീട്ടിൽ ജയചന്ദ്രൻ (57) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: ആതിര ചന്ദ്രൻ, അഞ്ജന ചന്ദ്രൻ. മരുമകൻ: കമൽ മേനോൻ. സഞ്ചയനം ഞായറാഴ്ച.