ഓച്ചിറ: കൊറ്റമ്പള്ളി ലീലാഭവനത്തിൽ ഗോപി (67) നിര്യാതനായി. ഭാര്യ: ലീല (ഓച്ചിറ ക്ഷീരസംഘം ബോർഡ് മെംബർ). മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: മോഹനൻ, വേണു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.