തിരുവനന്തപുരം: പടിഞ്ഞാറേകോട്ട സ്വാതിനഗർ ബി-310ൽ ആർ. ഹരിഹരൻ (58) നിര്യാതനായി. ഭാര്യ: ചിത്ര. മക്കൾ: രാഹുൽ ഹരിഹരൻ, ഗോകുൽ ഹരിഹരൻ. മരുമകൾ: മീര. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.