വടശ്ശേരിക്കോണം: ഇടവ മൂന്നുമൂല പ്ലാംതുണ്ടത്തിൽ ലക്ഷ്മണൻ (77) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിജി, വിനോദ്, ദീപ. മരുമക്കൾ: ധനകുമാർ (സാം മോട്ടോർസ്), അശ്വതി, വിനോദ്. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന്.