വില്ലുക്കുറി: തിരുവിടയ്ക്കോട് തെക്കേവീട്ടിൽ പരേതനായ ആർ. പത്മനാഭൻനായരുടെ (റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ) ഭാര്യ ബി. നിർമലാദേവി (77) നിര്യാതയായി. മകൻ: പരേതനായ കിരൺ. മരുമകൾ: സുനന്ദ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.