നെടുമങ്ങാട്: കരുപ്പൂര് രാജീവത്തിൽ ബി. സുദർശനൻ നായർ (78) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: രാജീവ്, രാജി. മരുമക്കൾ: ശുഭ, ശ്രീകുമാർ. സഞ്ചയനം ഫെബ്രുവരി 26ന് രാവിലെ ഒമ്പതിന്.