നെടുമങ്ങാട്: ചാങ്ങ ചെറുകുളം കൃഷ്ണനന്ദനത്തിൽ എ. നടരാജപ്പണിക്കർ (93) നിര്യാതനായി. ഭാര്യ: വി. ചന്ദ്രിക. മക്കൾ: കൃഷ്ണകുമാർ (ശ്രീഗോകുലം ഗ്രൂപ്), കൃഷ്ണവേണി, അശ്വതി. മരുമക്കൾ: രമ്യ, വിനോദ് കുമാർ, സജിത്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.