പാച്ചല്ലൂർ: മന്നംനഗർ മണലി ഇടവിളാകത്തുവീട്ടിൽ മോഹനൻ നായർ (72) നിര്യാതനായി. ഭാര്യ: രാജം. മകൾ: ഷീജ. മരുമകൻ: സതീഷ്കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.