മച്ചേൽ: കുളങ്ങരക്കോണം ഇടംതുരുത്തി വീട്ടിൽ എ.എസ്. പ്രസന്നകുമാരി (61) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ഗോപീന്ദ്രൻ. മക്കൾ: അരുൺകുമാർ (സിഡ്കോ), അനിജ, പരേതനായ അജിത്കുമാർ. മരുമക്കൾ: പ്രമീള, സന്തോഷ്കുമാർ (ഇന്ത്യൻ കരസേന). സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.