നെടുമങ്ങാട്: കൊക്കോട്ടേല ചങ്ങല വിളാകത്ത് വീട്ടിൽ കെ. ദിവാകരപ്പണിക്കർ (തമ്പിപ്പണിക്കർ-87)നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ഷിബു, ഷാബു. മരുമക്കൾ: സിമി, ലാനി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.