ആറ്റിങ്ങൽ: മാമം ചിറ്റാറ്റിൻകര കുന്നത്ത് വിളാകത്ത് വീട്ടിൽ പരമേശ്വരൻ നായർ (88) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന ദേവി. മക്കൾ: ബിന്ദു, ബീനാറാണി. മരുമക്കൾ: സനൽകുമാർ, രാമകൃഷ്ണപിള്ള. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.