മൊട്ടമൂട്: പണയിൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടെയും കമലമ്മയുടെയും മകൻ കെ.കെ. ബിജു (46) നിര്യാതനായി. ഭാര്യ: സൗമ്യ. മക്കൾ: പ്രതീഷ്, അജീഷ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് മാറനല്ലൂർ ആത്മ നിദ്രാലയത്തിൽ. സഞ്ചയനം ബുധനാഴ്ച 8.30ന്.