വെമ്പായം: കൊഞ്ചിറ പ്ലാമൂട്ടിൽ വീട്ടിൽ തങ്കപ്പൻപിള്ള (92) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കൾ: പ്രസന്നകുമാരി, പരേതനായ ഗോപകുമാർ, ജയകുമാർ. മരുമക്കൾ: രാജശേഖരൻ നായർ, രജി, സുജകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.