തിരുവനന്തപുരം: പാപ്പനംകോട് പൂഴിക്കുന്ന് പ്ലാങ്കോണത്ത് പുത്തൻവീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ രത്നമ്മയമ്മ (77) നിര്യാതയായി. മക്കൾ: ഗീത, ബിനുകുമാർ (ഹിന്ദി പ്രചാരസഭ), ഷീജ. മരുമക്കൾ: ചന്ദ്രൻ നായർ, കെ.എസ്. ബിന്ദു, രാധാകൃഷ്ണൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.