തിരുവനന്തപുരം: വെഞ്ഞാറമൂട് വലിയകട്ടയ്ക്കാല്‍ മുരിങ്ങൂര്മഠത്തില് ദേവകി അന്തര്‍ജനം (95) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന് പോറ്റി. മക്കള്‍: വിഷ്ണു പോറ്റി, പരേതനായ ബാലകൃഷ്ണന് പോറ്റി, നാരായണന് പോറ്റി, ശ്രീദേവി, രാമകൃഷ്ണന് പോറ്റി, ഗീതദേവി, സുഭാഷ്, ഹരികുമാര്‍. മരുമക്കള്‍: സരസ്വതി അന്തര്‍ജനം, സതിദേവി, ശ്രീദേവി, ഈശ്വരന് പോറ്റി, സുജാത, ശ്രീകുമാര്‍ ഭട്ടതിരി, ലത, ബിന്ദു.