പീച്ചി: ചെളികുഴി മഞ്ഞയില്‍ പരേതനായ ഏല്യാസിന്റെ മകന് മനോഷ് (50) നിര്യാതനായി. മാതാവ്: ശോശാമ്മ. ഭാര്യ: അമ്പിളി. മക്കള്‍: ആദില്‍, ആയേല്.