വാടാനപ്പള്ളി: ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ സീതി തങ്ങൾ പള്ളിക്ക് സമീപം താമസിക്കുന്ന കറുപ്പം വീട്ടിൽ ഖാദറിന്റെ മകൻ മുഹമ്മദ് ഹാജി (81) നിര്യാതനായി. ഭര്യ: സഫിയ. മക്കൾ: ഡോ. അഫ്താബ്, ഹുസ്ന, ഡോ. ഹസീബ്. മരുമക്കൾ: ശൗകത്ത് അലി, ജാദീദ, നൗരിൻ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് ഇടശ്ശേരി കിഴക്കേ പള്ളി ഖബർസ്ഥാനിൽ.