അന്തിക്കാട്: പടിയം വള്ളു ശങ്കരന്റെ മകൻ രാധാകൃഷ്ണൻ (54) നിര്യാതനായി. മാതാവ്: ലീല. ഭാര്യ: പരേതയായ ലത. മക്കൾ: കിരൺ ബാബു, കീർത്തന ബാബു.