അഴീക്കോട്: പുത്തൻപള്ളി ജങ്ഷന് പടിഞ്ഞാറ് പരേതനായ അബ്ദുൽസലാമിന്റെ ഭാര്യ ഹലീമ (76) നിര്യാതയായി. അഴീക്കോട് പരേതരായ കോവിലകത്തുംപറമ്പിൽ അബു - ബീവിക്കുഞ്ഞി ദമ്പതികളുടെ മകളാണ്. മക്കൾ: നൗഷാദ്, സുൽഫിക്കർ. മരുമകൾ: റസീബ (ഐ.എം.യു.പി സ്കൂൾ, അഴീക്കോട്). ഖബറടക്കം ശനിയാഴ്ച രാവിലെ 11.30ന് അഴീക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.