പുത്തൂർ: കൈനൂർ പാറേക്കാട്ട് വളപ്പിൽ രാമന്റെ മകൻ പരമേശ്വരൻ (77) നിര്യാതനായി. മക്കൾ: ബിന്ദു, സിന്ധു, ബിനിഷ്. മരുമക്കൾ: ജയദേവൻ, ഗോകുലൻ, ആര്യ.