പെരുമ്പിള്ളിശേരി: മൈമ്പിള്ളി രാമകൃഷ്ണന്റെ ഭാര്യ ദേവകി (71) നിര്യാതയായി. മക്കൾ: പ്രതീഷ്, പ്രമോദ്. മരുമക്കൾ: ദിവ്യ, രാധി. സംസ്കാരം ശനിയാഴ്ച രാവിലെ 11.30 ന് പാറമേക്കാവ് ശാന്തിഘട്ടിൽ.