പൊന്നാനി: പരേതനായ വി. ബാവക്കുട്ടിയുടെ ഭാര്യ അയിക്കലകത്ത് ബീവാത്തു (80) നിര്യാതയായി. മക്കൾ: ഗഫൂർ (കച്ചവടം-വാണിയംകുളം), താഹിറാബി, നസീമ, സുഹറാബി. മരുമക്കൾ: സലാഹുദ്ദീൻ, അബൂസാലിഹ്, ഹനീഫ.