പൊന്നാനി: എ.വി ഹൈസ്കൂളിന് സമീപം ഗോപി കുറ്റിക്കാട്ടിൽ (81) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: രമ, രതി, രജനി, രാജി, പ്രദീപ്. മരുമക്കൾ: രാമചന്ദ്രൻ, പ്രതാപൻ, സുരേന്ദ്രൻ, രാജു, പ്രിൻസി. സഹോദരങ്ങൾ: സേതുമാധവൻ, ഹരിദാസൻ, പരേതനായ മണി.